കയര്‍ ഭൂവസ്ത്രമണിഞ്ഞ് പിലിക്കോട് പഞ്ചായത്തിലെ തോടുകള്‍; തോടുകള്‍ പുനരുജ്ജീവിപ്പിച്ച് കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതിക്ക് തുടക്കമായി
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി അധ്യക്ഷയായി.
0 Comments
02/04/2022