60,000 തീർത്ഥാടകര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി; വിദേശികൾ ഇല്ല; ആദ്യമായി ഹജ്ജ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ; നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് സൗദി

ഇത്തവണത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി

0 Comments