പ്രതിശ്രുത വരനൊപ്പം ഫോട്ടോയെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാനില്ല; പോലീസ് കേസെടുത്തു
യുവതിയെ കണ്ടുകിട്ടുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ ചീമേനി പോലീസ് സ്‌റ്റേഷനിലോ അറിയിക്കണം. ഫോണ്‍: 04672250220 ,9497947273
0 Comments
08/07/2021