ഇന്ധനവില വർദ്ധനവ്: ഉണ്ടായത് രണ്ടരലക്ഷം കോടിയുടെ അധികവരുമാനം; കേന്ദ്രസർക്കാർ ജനങ്ങ​ളോട്​ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു: തോമസ് ഐസക്​

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽവന്ന 2014 മെയിൽ പെട്രോളിന്‍റെ നികുതി 9.48 രൂപയായിരുന്നത് മൂന്നരമടങ്ങ് വർദ്ധിപ്പിച്ച് 32.89 രൂപയാക്കി.

0 Comments