പെട്രോളിന് ഇരുനൂറ് രൂപയായി ഉയർന്നാൽ ബൈക്കിൽ മൂന്നുപേരെ അനുവദിക്കാം; വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്
ഇതാണോ മോദിയുടെ അച്ഛാ ദിൻ എന്ന് ചോദിച്ച കോൺഗ്രസ് ഇന്ധന വിലക്കയറ്റം പിടിച്ചുനിറുത്താൻ ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപിച്ചു.
ഇതാണോ മോദിയുടെ അച്ഛാ ദിൻ എന്ന് ചോദിച്ച കോൺഗ്രസ് ഇന്ധന വിലക്കയറ്റം പിടിച്ചുനിറുത്താൻ ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപിച്ചു.
ആവശ്യത്തിനനുസരിച്ചുള്ള ഇന്ധന ഉത്പാദനം നടക്കാത്തതിനാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോള്‍ - ഡീസല്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.
ടാങ്കർ ലോറി അമിത വേഗതയെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് എത്തിയെങ്കിലും പെട്രോൾ ഊറ്റുന്നതിൽനിന്നു നാട്ടുകാരെ തടയാനായില്ല.
അസം ഗവണ്‍മെന്റ് അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സംസ്ഥാന വിഹിതം വെട്ടിക്കുറച്ചല്ലോ? അങ്ങനെ അവര്‍ വിലക്കയറ്റത്തെ പ്രതിരോധിച്ചു.
വേദന കൊണ്ട് പുളഞ്ഞ കുട്ടി, സഹായം ചോദിച്ച് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് ഓടി. തുടർന്ന് കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ ചേർന്ന് വെള്ളം ഒഴിച്ച് തീകെടുത്തിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്.
പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ 59 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് നാല് രൂപയോളം താഴ്ന്ന് നില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.