കോല്‍പ്പാലവും കടത്തു തോണിയും ഇനി ഓര്‍മ്മ; തേജസ്വിനി പുഴയ്ക്ക് കുറുകെ പെരുമ്പട്ട പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിക്കും
പാലത്തിന് സമീപത്തു താമസിക്കുന്നവരെ നേരിട്ടു ചെന്ന് കണ്ടാണ് സ്ഥലം ലഭിക്കേണ്ടതിന്റെയും പാലം വന്നാലുള്ള ഗുണത്തെക്കുറിച്ചും ബോധ്യപ്പെടുത്തിയത്.
0 Comments
22/06/2021