ഗുളിക കൊടുത്തതിന് പിന്നാലെ ഡ്രിപ്പ് നല്‍കി; യുവതിയ്ക്ക്‌ ബോധം നഷ്ടമായി; പെരുമ്പാവൂരിൽ വ്യാജഡോക്ടര്‍ പിടിയില്‍

ഇയാളില്‍നിന്ന് സ്‌റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു.

0 Comments

പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട്

പെരുമ്പാവൂർ മണ്ഡലത്തിന് പുറമെ മൂവാറ്റുപുഴ മണ്ഡലത്തിലെ മാറാടി പഞ്ചായത്തിലെ വോട്ടർ പട്ടികയിലും ഇവരുടെ പേരുണ്ട്.

0 Comments

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലംകാരനായ പ്രതി പെരുമ്പാവൂർ പോലീസിന്‍റെ പിടിയില്‍

ഏഴു മാസം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാൾ.

0 Comments