ഫെബ്രുവരിയില്‍ പുടിന്‍ മാറ്റിയത് 1000 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ; കാരണം, വിഷം തന്ന് കൊല്ലുമെന്ന ഭയം
എല്ലാ രാജ്യങ്ങളും റഷ്യയില്‍ കണ്ണ് നട്ടതോടെ ലോകത്തെ ഏതെങ്കിലും ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് തനിയ്‌ക്കെതിരെ വധശ്രമം ഉണ്ടാവുമെന്ന് പുടിന്‍ ഭയന്നിരുന്നതായാണ് ഡെയ്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്
0 Comments
19/03/2022