ലോക്ക്ഡൗണ്‍: പുറത്തിറങ്ങാന്‍ ആര്‍ക്കൊക്കെയാണ് പാസ് ആവശ്യം?; പാസ്സില്ലാതെ പുറത്തിറങ്ങാവുന്നവര്‍ ആരൊക്കെ; കൂടുതല്‍ അറിയാം
തൊട്ടടുത്ത കടകളില്‍ സാധനം വാങ്ങാന്‍ പോകാന്‍ പാസ് ആവശ്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍, പത്ര/മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ഥാപനങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.
0 Comments
25/03/2020