നിയമ യുദ്ധത്തിനൊടുവില്‍ വനിതകൾക്ക് വിജയം; വിരമിക്കുന്ന കാലാവധി വരെ കരസേനയില്‍ തുടരാം; 39 വനിത കരസേന ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷൻ അനുവദിച്ചു
പത്തു വര്‍ഷത്തിന് ശേഷം ഒരു ഓഫീസര്‍ക്ക് പെര്‍മനന്റ് കമ്മീഷന് ലഭിച്ചില്ലെങ്കില്‍ നാലു വര്‍ഷത്തേക്കു കൂടി സേവന കാലാവധി നീട്ടി നല്കുന്ന പതിവാണ് ഇതുവരെ ഉണ്ടായിരുന്നത്.
0 Comments
22/10/2021