റൂബിക്സ് ക്യൂബില്‍ തന്റെ മുഖം തീര്‍ത്ത അഞ്ചുവയസ്സുകാരന് പെരിയാര്‍ പ്രതിമ സമ്മാനിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
മുതിര്‍ന്നവരെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന റൂബിക്സ് ക്യൂബ് നിമിഷ നേരം കൊണ്ടാണ് സായി സിദ്ധാര്‍ഥ് റെഡിയാക്കുന്നത്.
0 Comments
01/07/2021