പെരിയ ഇരട്ടക്കൊലപാതകക്കേസ് സി.ബി.ഐ തന്നെ അന്വേഷിക്കുമ്പോള്‍; വിജയിച്ചത് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങളുടെ നിയമ പോരാട്ടം
സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഭാഗികമായി തള്ളി. ക്രൈബ്രാഞ്ചിന്‍റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി അംഗീകരിച്ചിട്ടില്ല.
0 Comments
25/08/2020