പെര്‍ഡാല കോളനിയുടെ സമഗ്ര വികസനം; സംയോജിത പദ്ധതികളുമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്

കോളനിയിലെ കുത്തനെയുള്ള കുന്നിന്‍ പ്രദേശം കല്ല് കെട്ട് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്തോ മണ്ണ് സംരക്ഷണ വകുപ്പോ ഏറ്റെടുത്ത് നടത്തും.

0 Comments