മഴക്കെടുതി: ബന്ധു വീടുകളിലേക്ക് മാറി താമസിച്ചവര്‍ വെള്ളം ഇറങ്ങിയതോടെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി; നീലേശ്വരം നഗരസഭയില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സുരക്ഷ മുന്‍കരുതലായി എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈക്‌ളിന്‍ ഗുളികകളും വിതരണം ചെയ്തു.
0 Comments
10/08/2020