കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാറഡുക്ക ബ്ലോക്ക്‌ കമ്മിറ്റി കുണ്ടംകുഴി പ്രതിഷേധ മാർച്ചും ധർണയും നടത്തി; ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ മാധവൻ ഉദ്‌ഘാടനം ചെയ്തു

കുണ്ടംകുഴി(കാസർകോട്): കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കാറഡുക്ക ബ്ലോക്ക്‌ കമ്മിറ്റി പെൻഷൻകാരുടെ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്കരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുക.…

0 Comments