ഫാസിസത്തിനും വര്‍ഗീയധ്രുവീകരണത്തിനുമെതിരേ പി.ഡി.പി ഇടതുമുന്നണിയെ പിന്തുണക്കും
വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേക്കേറി അധികാരം ഫാസിസ്റ്റുകള്‍ക്ക് അടിയറ വയ്ക്കുന്നത് നമുക്ക് പാഠമാകണം.
0 Comments
05/04/2021