തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നു; പി. സി ജോര്‍ജ് എം.എല്‍.എയെ ജനകിയ വിചാരണ നടത്തി കോലം കത്തിച്ചു
സി.പി.എം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ക്ഷനില്‍ അവസാനിച്ചു.
0 Comments
01/11/2020