മൂന്നു സ്ഥാനാര്‍ത്ഥികളും ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവര്‍ ആയതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ വിഭജിച്ചു; പരാജയ കാരണം വിലയിരുത്തി പി.സി ജോര്‍ജ്

ഭൂരിപക്ഷമുണ്ടെന്ന് കരുതി ആരെയും കക്കാന്‍ അനുവദിക്കില്ലെന്നും, വെറുതെ ഭരിച്ച്‌ പോകാമെന്ന് ആരും കരുതരുതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

0 Comments

ഇതാണ് ട്വിസ്റ്റ് ; പൂഞ്ഞാറിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയുണ്ടെങ്കിലും ബി.ജെ.പി പിന്തുണ തനിക്കെന്ന് പി.സി ജോര്‍ജ്

വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാൻ യുദ്ധം ചെയ്തൊരു വ്യക്തിയെന്ന നിലയിൽ പൂഞ്ഞാറിലെ ഹൈന്ദവ സമൂഹം എന്നെ സ്നേഹിക്കുന്നുണ്ട്.

0 Comments

ബി.ജെ.പിയുടെ കൂടെ പോകില്ല; യു.ഡി.എഫിനെ തറപറ്റിക്കും’; തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി.സി ജോർജ്ജ്

ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്‌ലിങ്ങളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട് ശത്രുതയാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

പി.സി ജോർജ് സവർക്കറെപ്പോലെ ചെരുപ്പ് നക്കുന്നു; അതിരൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി

കേരള രാഷ്ട്രീയത്തെ എന്നും തന്റെ വാക്കുകൾ കൊണ്ട് മലിനമാക്കുന്ന നേതാവാണ് പി.സി ജോർജ്. തന്‍റെ വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഓരോ തവണയും ഇദ്ദേഹം തെളിയിക്കുന്നു.

0 Comments

നിയമസഭയിലെ ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല; പുറത്ത് അദ്ദേഹത്തോടൊപ്പം നിൽക്കാൻ ആളില്ല; അഭിപ്രായവുമായി പി.സി ജോർജ്

ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഒറ്റക്കെട്ടായി നീങ്ങിയാൽ ഭരണം വീണ്ടും തിരികെ കിട്ടുമെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു

0 Comments