സർക്കാരിന്‍റെ പ്രചാരണ പ്രവർത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം; പെരുമാറ്റ ചട്ടം നിലനിലനിൽക്കേ പണം അനുവദിച്ചത് വിവാദത്തില്‍

പെരുമാറ്റം ചട്ട വന്നാൽ സർക്കാർ പരസ്യങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്നിരിക്കെ തുടക്കത്തിൽ എന്താണ് പണം അനുവദിച്ചതെന്നാണ് ആക്ഷേപം.

0 Comments