കർണാടക അതിർത്തി കടന്നാലും ചികിത്സാ അനുമതിക്കായി മൂന്ന് ദിവസം കാത്തിരിക്കണം; ചികിത്സ ലഭിക്കാതെ കാസര്‍കോട് ഒരാൾ കൂടി മരിച്ചു
കോവിഡ് ബാധിതനല്ല എന്ന് ഉറപ്പുവരുത്തിയശേഷമാണ് ചികിത്സ നൽകുന്നത്. ഇതിനായി മൂന്ന് ദിവസം കാത്തിരിക്കണം. തലപ്പാടിയിലെ അതിർത്തി തുറന്നശേഷം ആകെ നാലുപേർ മാത്രമാണ് ഇതുവരെ മംഗളൂരുവിലേക്ക് ചികിത്സക്ക് പോയത്.
0 Comments
16/04/2020