കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളിൽ കൂടുതലായുള്ള പത്മശാലി വിഭാഗത്തെ സംസ്ഥാന സര്‍ക്കാര്‍ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി
ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ പരിശോധിച്ച് ഒ..ബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുകയുമുണ്ടായിരുന്നു.
0 Comments
27/05/2020