ബക്കറ്റുമായി പിരിവിനിറങ്ങുന്നവരെന്ന മോശം പേര് മാറ്റി; ഒരു ജില്ലയിൽ നിന്നും മാത്രം ഡി.വൈ.എഫ്.ഐ സ്വന്തമാക്കിയത് ഇങ്ങനെ
സമ്മേളന ധനസമാഹരണത്തിന് ഇത്തവണ രസീത് പിരിവില്ല. സമ്മേളന ചെലവിനാവശ്യമായ മുഴുവന്‍ പണവും വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ കണ്ടെത്തുകയാണ്.
0 Comments
01/04/2022