കോവിഡിനെ തുരത്താൻ കണ്ടെയ്ൻമെൻറ് സോണിൽ വീട് കയറി പ്രർത്ഥന; ഒടുവില്‍ പാസ്റ്ററിന് കോവിഡ് ; പുറമേ പോലീസിന്‍റെ വക പിഴയും
പ്രമുഖ പെന്തകോസ്ത് സഭയിലെ അംഗമായിരുന്നു പാസ്റ്റർ. എന്നാൽ സഭാ നേതൃത്വവുമായി തെറ്റിപിരിഞ്ഞ പാസ്റ്റർ സ്വന്തം നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
0 Comments
30/07/2020