കേരള പോലീസ് പാസ്; എല്ലാവർക്കും പാസില്ല, പാസിന് അപേക്ഷിക്കുന്നവർ ഇവയൊക്കെ ശ്രദ്ധിക്കണം

വ്യാജമാണോ ആവശ്യം എന്നത് കൃത്യമായി പോലീസ് പരിശോധിക്കും. അത് കൊണ്ട് തന്നെ പോലീസിനെ കബളിപ്പിച്ച്‌ പാസ്സുമായി പോകാം എന്ന് കരുതണ്ട.

1 Comment

കര്‍ണ്ണാടകയിലേക്ക് ദിവസേന യാത്ര; തലപ്പാടിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പാസ് അനുവദിച്ച് തുടങ്ങി

ടോക്കണ്‍ അടിസ്ഥാനത്തില്‍ 100 പേര്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍റെ കാലാവധി 21 ദിവസമാണ്.

0 Comments

കര്‍ണാടകയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അടുത്ത 14 ദിവസം അനുവദിക്കുക ഒരേവിലാസത്തിലേക്കുള്ള ദിവസേന യാത്ര മാത്രം

തൊഴില്‍ദാതാവിന്‍റെ പേര്,വിലാസം ,ഫോണ്‍ നമ്പര്‍ അടക്കമുള്ള സാക്ഷ്യപത്രവും പാസിന് അപേക്ഷിക്കുന്നയാള്‍ ഹാജരാക്കണം.

0 Comments

കേരളത്തിലേക്ക് കടക്കാന്‍ പാസ് എടുക്കാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് ; ഇയാൾ എത്തിയത് ചെന്നൈയിൽ നിന്ന്

ദേഹാസ്വാസ്ഥ്യവും തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

0 Comments

കേരളത്തിൽ ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ്; ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.

0 Comments

ലോക്ക്ഡൗണ്‍: പുറത്തിറങ്ങാന്‍ ആര്‍ക്കൊക്കെയാണ് പാസ് ആവശ്യം?; പാസ്സില്ലാതെ പുറത്തിറങ്ങാവുന്നവര്‍ ആരൊക്കെ; കൂടുതല്‍ അറിയാം

തൊട്ടടുത്ത കടകളില്‍ സാധനം വാങ്ങാന്‍ പോകാന്‍ പാസ് ആവശ്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍, പത്ര/മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ഥാപനങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.

0 Comments

ലോക്ക് ഡൗണ്‍; അവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്ന് ഡി.ജി.പി; സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം

മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡി.ജി.പി പറഞ്ഞു. ടാക്സി, ഓട്ടോ എന്നിവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കും.

0 Comments