രക്തസാക്ഷി സ്മരണയാലും സംഘാടന മികവിനാലും ശ്രദ്ധേയമായ സി.പി.എം പാർട്ടി കോൺഗ്രസ്; വികാര വായ്പോടെ സമാപനം

സംഘപരിവാര്‍ ശക്തികളുടെ വെല്ലുവിളി ഏറ്റെടുത്ത് പോരാട്ടം നയിക്കാന്‍ സി..എമ്മേ ഉള്ളൂവെന്ന പ്രഖ്യാപനംകൂടിയാണ് ഈ പാര്‍ടി കോണ്‍ഗ്രസെന്നും- യെച്ചൂരി

0 Comments

സി.പി.എം പാർട്ടി കോൺഗ്രസ്; ചുവപ്പ് സേനയെ നയിച്ചത് സക്കീർ ഹുസൈൻ

നായനാർ അക്കാദാമി പരിസരത്തുനിന്നും പകൽ 3.30ന് ആരംഭിച്ച മാർച്ച് പൊതുസമ്മേളന നഗരിയിൽ പാർട്ടി ജനറൽ സെക്രട്ടറി ഗാർഡ് ഓഫ് ഓർണർ സ്വീകരിച്ചു

0 Comments

രാജ്യ വ്യാപക പൊതു പണിമുടക്കില്‍പ്പെട്ട് വലഞ്ഞു ജനം; കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിൻ്റെ വേദി നിര്‍മ്മാണം മുടക്കാതെ സി.പി.എം

ചെറിയ പണികള്‍ മാത്രമാണ് നടക്കുന്നതെന്നും ജോലിക്കാര്‍ അവിടെ തന്നെ താമസിക്കുന്നവരാണെന്നുമാണ് കണ്ണൂര്‍ ജില്ല സെക്രട്ടറി എം. വി ജയരാജൻ്റെ പ്രതികരണം

0 Comments

പാർട്ടി കോൺഗ്രസിന് മുന്നോടിയായി ദിശാബോധം നൽകുന്ന രാഷ്ട്രീയ നയപ്രമേയം ജനങ്ങൾക്ക് മുന്നിൽ വെയ്ക്കും: പി.ജയരാജൻ

അമ്മയും രണ്ടുമക്കളും ചേർന്ന നേതൃത്വമാണ് ഇന്ന് രാജ്യത്ത് കോൺഗ്രസിനുള്ളത്. ബി.ജെ.പിയുടെ മിസ്കോൾ മെമ്പർഷിപ്പ് നേടിയവർക്ക് ആ പാർട്ടിയിൽ എന്ത് അധികാരമാണുള്ളത്.

0 Comments