ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ദ്വൈമാസ ഹാപ്പിനസ്സ് പ്രോഗ്രാം; പരവനടുക്കം സർക്കാർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കായി മാനസികോല്ലാസ പരിപാടി സംഘടിപ്പിച്ചു
വിവാഹ ആവാഹനം എന്ന റിലീസ് പടമാണ് മെഹബൂബ് തിയേറ്ററിൽ വൃദ്ധ സദനത്തിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടി പ്രദർശിപ്പിച്ചത്.
0 Comments
20/11/2022