പേപ്പറിൻ്റെ വില വര്‍ധനവിലും ജി.എസ്.ടി നിരക്ക് വര്‍ധനയിലും പ്രതിഷേധം; കേരള പ്രിന്റേര്‍സ് അസോസിയേഷൻ്റെ ധര്‍ണ 19ന് വിദ്യാനഗറില്‍
2017-ല്‍ ജി.എസ്.ടി. വന്നപ്പോള്‍ മുതല്‍ കൃത്യമായ ധാരണയും വ്യക്തതയുമില്ലാതെയുള്ള നിരക്കുകളാണ് ഈ മേഖലയില്‍ നടപ്പിലാക്കിയത്.
0 Comments
17/05/2022