കണ്ണൂരിലെ പാനൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള പക; പ്രതി ശ്യാംജിത്ത് കസ്റ്റഡിയില്‍
പാനൂരില്‍ ന്യൂക്ലിയസ് ആശുപത്രിയില്‍ ഫാര്‍മസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. യുവതിയുടെ അച്ഛന്‍ വിനോദ് ഖത്തറിലാണ്.