പന്തീരങ്കാവ് യു.എ.പിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി, അലന്‍റെ ജാമ്യം തുടരും; താഹ അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി
അലന്‍റെ ജാമ്യം റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി. അലൻ ശുഹൈബിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ യു.എ.പി.എ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് അല്ല.
0 Comments
04/01/2021