മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേറിട്ട വഴികളുമായി തൃക്കരിപ്പൂര്‍ പഞ്ചായത്ത്
ഏപ്രിലില്‍ പഴയ ചെരിപ്പുകള്‍, ബാഗുകള്‍ തുടങ്ങിയവയും മെയ് മാസം കുപ്പികളും, കുപ്പി കഷണങ്ങളും കുപ്പി ചില്ലുകള്‍ എന്നിവയും വീടുകളില്‍ നിന്ന് ശേഖരിക്കും.
0 Comments
11/03/2020