കാസർകോട് 38 ഗ്രാമ പഞ്ചായത്തുകളുടെയും ഫലം പ്രഖ്യാപിച്ചു; 16 പഞ്ചായത്തുകളില്‍ യു.ഡിഎഫ്; 15ല്‍ എല്‍.ഡി.എഫ്; 6 എന്‍.ഡി.എ

16 പഞ്ചായത്തുകളില്‍ യു.ഡിഎഫ് വിജയിച്ചപ്പോൾ 15ല്‍ എല്‍.ഡി.എഫ് വിജയംകണ്ടു. 6 പഞ്ചായത്തുകളിൽ എന്‍.ഡി.എ വിജയിച്ചു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍ പട്ടിക; സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി മുസ്‌ലിം ലീഗ്

കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്താനാകുമെന്നും തെരഞ്ഞെടുപ്പ് വൈകില്ലെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

0 Comments