കുടുംബശ്രീയിലെ പെണ്‍കരുത്തിന് ബിഗ് സല്യൂട്ട്; ജീവിതം കരുപ്പിടിപ്പിക്കാന്‍ ഓരോ മേഖലകളും വെട്ടിപ്പിടിക്കുന്ന വനിതാ രത്നങ്ങളെ പരിചയപ്പെടാം
പൊയ്‌നാച്ചി പറമ്പില്‍ പ്രവര്‍ത്തിക്കുന്ന 'സൃഷ്ടി' കുടുംബശ്രീയുടെ ലൈഫ് കെയര്‍ നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തകര്‍ക്കും വിജയകഥ തന്നെയാണ് പറയാനുള്ളത്.
0 Comments
17/03/2020