പാലാരിവട്ടം പാലം; സുപ്രീംകോടതി വിധി ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി; നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഇ.ശ്രീധരന്‍റെ പങ്കാളിത്തം ഉറപ്പ് വരുത്തും

കഴിയാവുന്ന വേഗത്തില്‍ പാലം നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ല. പാലം അഴിമതിക്കേസില്‍ അന്വേഷണം കൃത്യമായി നടക്കുന്നു.

0 Comments

പൊളിച്ചുപണി; പാലാരിവട്ടം പാലം ഒമ്പത് മാസം കൊണ്ട് പൂർത്തിയാക്കും; നിർമ്മാണ മേൽനോട്ടം ഇ. ശ്രീധരന്: മന്ത്രി ജി. സുധാകരൻ

ഒരു കൂട്ടം റിട്ടയേര്‍ഡ് എന്‍ജിനീയര്‍മാരും സ്വകാര്യ എന്‍ജിനീയര്‍മാരും ചേര്‍ന്ന് എറണാകുളത്ത് അവിശുദ്ധ ബന്ധമുണ്ട്.

0 Comments