പാള പാത്ര നിര്‍മ്മാണത്തിലെ വിജയ കഥ; വിജയം കൊയ്ത് പനത്തടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മ
വലിയ പാളയില്‍ നിന്ന് മൂന്ന് പ്ലേറ്റ് വരെ ഉണ്ടാക്കാന്‍ കഴിയും. മൂന്നു വ്യത്യസ്ത അളവുകളിലുള്ള പാത്രങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്.
0 Comments
20/01/2023