അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്നു; കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

2018 മേയില്‍ അഫ്ഗാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് എന്‍ജിനിയര്‍മാരില്‍ അവസാനത്തെയാളെയും അടുത്തിടെ മോചിപ്പിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

0 Comments

പാകിസ്ഥാന്‍റെ പടിഞ്ഞാറെ അതിർത്തിയിൽ തേജസ് യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യൻ വ്യോമസേന

ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ വൃത്തങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ യുദ്ധവിമാനമാണ് എൽ.സി.എ തേജസ്.

0 Comments

പാക് അതിര്‍ത്തിയില്‍ ആദ്യമായി സുരക്ഷാചുമതലകള്‍ക്കായി വനിതാ സൈനികരെ നിയോഗിച്ച് ഇന്ത്യ; വിന്യസിച്ചത് മുപ്പതോളം വനിതാ സൈനികരെ

13 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യന്‍ കരസേനയില്‍ ഓഫീസറായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്.

0 Comments

വ്യോമാക്രമണ ശേഷിയുള്ള ആകാശത്തിലെ വേട്ടക്കാരന്‍; പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ; കൈവരുന്നത് നിർദിഷ്ട ലക്ഷ്യം മിസൈൽ ഉപയോഗിച്ചോ ലേസർ ഗൈഡഡ് ബോംബുപയോഗിച്ചോ തകർക്കാനുള്ള ശേഷി

എന്നാൽ ഇന്ത്യയ്ക്ക് ഡ്രോൺ നൽകുന്നതിൽ നിന്ന് അമേരിക്കയെ തടയുന്നതിന് പിന്നിൽ അതിന്‍റെ സാങ്കേതിക വിദ്യ റഷ്യയ്ക്ക് ചോർന്ന് കിട്ടുമോയെന്ന ഭയമാണ്.

0 Comments

പാകിസ്ഥാനിലെ വിമാനാപകടം; മരിച്ചവരുടെ എണ്ണം97 ആയി; രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രം; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറില്‍ നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു.

0 Comments