തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് നേതാക്കളുടെ സ്ഥാനാർത്ഥികൾ; എല്ലാവരുമായി ഒത്തു പോകാൻ കെ.പി.സി.സി പ്രസിഡണ്ട് തയ്യാറാകണം: പത്മജ വേണുഗോപാൽ

നേതാക്കളെ മണിയടിച്ച് സീറ്റും സ്ഥാനമാനങ്ങളും നേടുന്നവരാണ് പാര്‍ട്ടിയിലെ പ്രശ്‌നക്കാരെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

0 Comments