കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്; 2,062 കോടി രൂപ കർഷകർക്കു നൽകി; ഈ സാമ്പത്തിക വർഷം മുതൽ സംഭരണ വിലയിൽ 20 പൈസയുടെ വർധന

മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഉയർന്ന തുകയാണു കേരളത്തിലെ കർഷകർക്കു നെല്ല് സംഭരണത്തിലൂടെ ലഭിക്കുന്നത്.

0 Comments

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക്

വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ അധ്യക്ഷനായി.

0 Comments

പെണ്‍കരുത്തില്‍ മുളിയാറിലെ ബിരിയാണി മണമുള്ള നെല്‍പ്പാടങ്ങള്‍

സി.ഡി.എസ് അക്കൗണ്ടന്റ് പി.എസ്.സക്കീനയുടെ മേല്‍നോട്ടത്തില്‍ റസിയുടെ നേതൃത്വത്തിലുള്ള ജെ.എല്‍.ജി. ഗ്രൂപ്പാണ് കൃഷിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

0 Comments