പടന്നക്കാട് കാര്‍ഷിക കോളേജ് മാംഗോ ഫെസ്റ്റിന് തുടക്കമായി; മേളയിലെത്തുന്നത് 22 ഇനം മാമ്പഴങ്ങള്‍
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷ വഹിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ മുഖ്യപ്രഭാഷണം നടത്തി
0 Comments
13/05/2022