പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന ചെറുവനങ്ങള്‍; പച്ചത്തുരുത്ത് നിര്‍മ്മിച്ച് പള്ളിക്കര ഗ്രാമ പഞ്ചായത്ത്

പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നാസ്‌നിന്‍ വഹാബ് അദ്ധ്യക്ഷത വഹിച്ചു.

0 Comments

ഹരിത കേരളം മിഷൻ: കേരള പിറവി ദിനത്തിൽ മുളിയാറിൽ വൃക്ഷ തൈകൾ നട്ട് പച്ച തുരുത്തിന് കൈ കോർത്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗീതാ ഗോപാലൻ അധ്യക്ഷത വഹിച്ചു.

0 Comments