ഹരിതാഭ വിടര്‍ത്തി ജില്ലയില്‍ 505 പച്ചത്തുരുത്തുകള്‍; 124.92 ഏക്കര്‍ വിസ്തൃതിയില്‍ പച്ചപ്പും തണലുമായത് 77894 വൃക്ഷങ്ങള്‍, സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി കാസര്‍കോട്
2019 ജൂണ്‍ 5ന് അന്നത്തെ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഒരു വൃക്ഷത്തൈ നട്ടു കൊണ്ട് പച്ചത്തുരുത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു
0 Comments
25/07/2022