കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമർശം: സ്വകാര്യ ചാനലിനെതിരെയും അഭിഭാഷകനെതിരെയും പരാതിയുമായി ലീഗ് നേതാവ് അഡ്വ ഫൈസൽ

വിഭാഗങ്ങൾ തമ്മിൽ ശത്രുത പരത്തുന്ന രീതിയിലുള്ള ചാനൽ ചർച്ചക്കെതിരെയും അതിലുള്ള ഗൂഢാലോചനയും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

0 Comments

അള്‍ട്ടിമേറ്റ് ഗ്രൂപ്പ് നൽകുന്ന യുവജന ശാക്തീകരണ അവാര്‍ഡ് അഡ്വ: പി. എ ഫൈസലിന് സമ്മാനിച്ചു

ഇഖ്ബാല്‍ ടി.ഇ. അധ്യക്ഷനായ ചടങ്ങിൽ ഷാഹുര്‍ ഹമീദ് യമനിയ, അബ്ദുല്‍ റഹിമാന്‍ മാനേജര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

0 Comments