കാഞ്ഞങ്ങാട് കുന്നുമ്മലിൽ സപ്ലൈകോ പീപ്പിൾസ് ബസാർ ഉദ്ഘാടനം ചെയ്തു; എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വിപണന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി പി.തിലോത്തമൻ

രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി ചടങ്ങില്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ. വി സുജാത ആദ്യവിൽപന നിർവ്വഹിച്ചു.

0 Comments

റേഷന്‍ കടകള്‍ കേരള ജനതയുടെ അത്താണിയായി: മന്ത്രി പി. തിലോത്തമന്‍

കോവിഡ്-19 കാലത്ത്, നിശ്ചയിച്ച ഭക്ഷ്യവസ്തുക്കള്‍ കൃത്യതയോടെ ജനങ്ങളിലെത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളായി റേഷന്‍ കടകള്‍ മാറി.

0 Comments