അഴീക്കോട് മത്സരിക്കാന്‍ പി. ജയരാജന്‍ വന്നാല്‍ വന്നത് പോലെ മടങ്ങിപ്പോകും; നികേഷ് വന്നാല്‍ വളരെ സന്തോഷം: കെ.എം ഷാജി
കെ. സുധാകരനെ സി.പി.എമ്മിന് കൊത്തി തിന്നാന്‍ വിട്ട് കൊടുക്കില്ല. വിജിലന്‍സ് കേസ് ഭയപ്പെടുന്നില്ലെന്നും കെ.എം ഷാജി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
0 Comments
11/02/2021