മുളകുപൊടി വിതറി അതില്‍ മനപ്പൂര്‍വം ഷൂസിൻ്റെ അടയാളം വരുത്തി; സ്വന്തം വീട് കുത്തിതുറന്ന് ആസൂത്രിതമായിമോഷണം നടത്തിയ പ്രതി പിടിയില്‍

കുറ്റസമ്മതം നടത്തിയശേഷം പ്രതി ഒളിപ്പിച്ച് വെച്ച പണവും പൂട്ട്‌പൊളിക്കാന്‍ ഉപയോഗിച്ച ബ്ലേഡും പോലീസിന് ലഭിച്ചു.

0 Comments