മോട്ടോര്‍ വാഹന വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന റിപ്പോര്‍ട്ട് ‘ഓവര്‍ ടേക്ക്’ പ്രകാശനം ചെയ്തു
പരിമിതമായ സൗകര്യങ്ങള്‍ക്ക് അകത്തുനിന്ന് ജില്ലാ ഭരണകൂടത്തിന് കരുത്തായി പ്രവര്‍ത്തിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
0 Comments
09/07/2020