പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകൽ കോളേജിന് പുറത്ത് വെടിവെച്ച് കൊല്ലുന്ന വീഡിയോ പുറത്ത്
നികിതയെ കാറിലേയ്ക്ക് ബലമായി പിടിച്ച് കാറിലേയ്ക്ക് കയറ്റാൻ തൗസീഫ് ശ്രമിക്കുന്നു. സ്വയം രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നുണ്ട്.
0 Comments
27/10/2020