ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ; കേരളത്തിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ 24 സംസ്ഥാന ഭാരവാഹികള്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയെന്നായിരുന്നു വാര്‍ത്ത.
0 Comments
11/05/2021