കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാനാകില്ലെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു

കേരളത്തിൽ ഓക്സിജന്‍റെ ഉപഭോഗം കൂടുന്നതിനാൽ ഇനി മുതൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ കേരളത്തിൽ തന്നെ ഉപയോഗിക്കാൻ അനുവദിക്കണം.

0 Comments

ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനം അനുവദിക്കും; ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കും

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

0 Comments

കാസര്‍കോട് നിന്നും ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക രജിസ്‌ട്രേഷന്‍, പാസ് എന്നിവ ആവശ്യമില്ല: ജില്ലാ കളക്ടര്‍

അടിയന്തര സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് യാത്ര ചെയ്ത് 24 മണിക്കൂറിനകം മടങ്ങി വരുന്നവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല.

0 Comments

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപോയവരെ ബോബി ഫാൻസ്‌ നാട്ടിലെത്തിക്കുന്നു

ലോക്ക് ഡൗൺ കാരണം അന്യസംസ്ഥാന ങ്ങളിൽ കുടുങ്ങി പോയവരെ ബസുകളിൽ കേരളത്തിൽ തിരിച്ചെത്തിക്കുന്ന ദൗത്യവുമായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്.

0 Comments