ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ ആളുകള്‍ക്കായി ത്രിഭാഷ ഫോര്‍മുല; ഔദ്യോഗിക ഭാഷാ നിയമത്തില്‍ മറ്റ് ഭാഷകളെ ഉള്‍പ്പെടുത്താന്‍ നീക്കങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെയാണ് വിവരങ്ങള്‍ നല്‍കേണ്ടതെന്ന് ഇതില്‍ പറയുന്നുണ്ടെന്നും ആഭ്യന്തര മന്ത്രലയം പറയുന്നു.
0 Comments
16/09/2020