പിണറായി വിജയന്‍റെത് ഭരണകൂട ഫാസിസം; കേരളത്തിൽ നടത്തുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസം; രൂക്ഷ വിമര്‍ശനവുമായി ഓർത്തഡോക്‌സ് സഭ
സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു.
0 Comments
02/01/2021